Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ എയർഫോഴ്‌സ് വിമാനം ഇന്ന്​ പുറപ്പെടും

text_fields
bookmark_border
indian airforce
cancel

ന്യൂഡൽഹി: ഇന്ത്യൻ എയർഫോഴ്‌സിന്റെ വിമാനം മാർച്ച് രണ്ടിന് രാവിലെ 11.30ന് ബുക്കാറസ്റ്റിൽ നിന്ന് പുറപ്പെടും. രാത്രി 11.30ന് ഡൽഹിയിലെത്തും. മാർച്ച് രണ്ടിന് ഷെഡ്യൂൾ ചെയ്തിട്ടുള്ള മറ്റ് ഫ്‌ളൈറ്റുകൾ-

ബുക്കാറസ്റ്റിൽ നിന്ന് ഡൽഹിയിലേയ്ക്ക് ഇന്ന് (മാർച്ച് 1) 11.15ന് പുറപ്പെടുന്ന എയർ ഇൻഡ്യയുടെ എ1 1942 നാളെ (മാർച്ച് 2) രാവിലെ 8.45ന് ഡൽഹിയിലെത്തും. ബുഡാപെസ്റ്റിൽ നിന്ന് രാവിലെ അഞ്ചു മണിക്കു പുറപ്പെടുന്ന സ്‌പൈസ് ജെറ്റിന്റെ എസ് ജി 9522 വിമാനം കുറ്റെയ്‌സി വഴി വൈകുിട്ട് 6.30ന് ഡൽഹിയിലെത്തും. എയർ ഇന്ത്യയുടെ എ1 1942 വിമാനം രാവിലെ 11.30ന് ബുക്കാറസ്റ്റിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 9ന് ഡൽഹിയിലെത്തും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Indian Air Force flight will depart tomorrow
Next Story