Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅന്ത്യ...

അന്ത്യ ചുംബനമായവസാനിച്ചു ആ 'ശ്വാസം'

text_fields
bookmark_border
അന്ത്യ ചുംബനമായവസാനിച്ചു ആ ശ്വാസം
cancel

കോവിഡിനെ പേടിച്ച്​ അകലെ നിന്നുള്ള കാഴ്ചയെ പോലും ഭയക്കുന്ന കാലഘട്ടത്തിൽ ഈ ചിത്രം പറയുന്നത്​ രാജ്യത്തെ മനുഷ്യരുടെ നിസഹായവസ്ഥയാണ്​.

കോവിഡ്​ ബാധിച്ച്​ ശ്വാസം കിട്ടാതെ മരണത്തോട്​ മല്ലിടുന്ന പ്രിയപ്പെട്ടവനെയും കൊണ്ട്​ ആഗ്ര എസ്​.എൻ.എം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്കോടിയെങ്കിലും ഒാക്​സിജൻ ക്ഷാമം ആ മനുഷ്യനെ മുറ്റത്ത്​ തന്നെ നിർത്തുകയായിരുന്നു. പക്ഷെ ആരൊക്കെ പുറത്ത്​ നിർത്തിയാലും പ്രിയപ്പെട്ടവനെ ജീവിതത്തിലേക്ക്​ ചേർത്ത്​ നിർത്താനുള്ള ആ ഭാര്യയുടെ അവസാന ശ്രമമായിരുന്നു ഇത്​. അതെ അവസാന ശ്രമം​...

ആ മടിയിൽ കിടന്ന്​, പ്രിയതമ പകർന്ന്​ നൽകിയ അവസാന ശ്വാസവുമെടുത്ത്​​, ആ ഹൃദയം നിലച്ചു.


Show Full Article
TAGS:oxygen cylinder covid 19 
News Summary - The husband died in his wife's lap due to lack of oxygen
Next Story