Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂ​ത്ത​മ​ക​ന്​...

മൂ​ത്ത​മ​ക​ന്​ ആൺകുഞ്ഞ്​ പിറന്നു; മുകേഷ്​ അംബാനി മുത്തച്ഛനായി

text_fields
bookmark_border
mukesh ambani with family
cancel

ന്യൂ​ഡ​ൽ​ഹി: റി​ല​യ​ൻ​സ്​ ഇ​ൻ​ഡ​സ്​​ട്രീ​സ്​ ചെ​യ​ർ​മാ​ൻ മു​കേ​ഷ്​ അം​ബാ​നി മു​ത്ത​ച്ഛ​നാ​യി. മൂ​ത്ത​മ​ക​ൻ ആ​കാ​ശ്​ അം​ബാ​നി​ക്കും ഭാ​ര്യ ശ്ലോ​ക​ക്കും​ ക​ഴി​ഞ്ഞ ദി​വ​സം ആ​ൺ​കു​ഞ്ഞ്​ പി​റ​ന്നു.

കു​ടും​ബ​ത്തി​ൽ പു​തി​യ അ​തി​ഥി എ​ത്തി​യ സ​ന്തോ​ഷ​ത്തി​ലാ​ണ്​ 63കാ​ര​നാ​യ മു​കേ​ഷും ഭാ​ര്യ നി​ത​യും. മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു പ്ര​സ​വം.

അ​മ്മ​യും കു​ഞ്ഞും മും​ബൈ​യി​ൽ സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്ന്​ അം​ബാ​നി കു​ടും​ബ​വ​ക്താ​വ്​ അ​റി​യി​ച്ചു. 29കാ​ര​നാ​യ ആ​കാ​ഷ്​ അം​ബാ​നി 2019ലാ​ണ്​ പ്ര​മു​ഖ വ്യാ​പാ​രി​യും റോ​സി ബ്ലൂ ​ഡ​യ​മ​ണ്ട്​​സ്​ ഉ​ട​മ​യു​മാ​യ റ​സ്സ​ൽ മേ​​ത്ത​യു​ടെ മ​ക​ൾ ശ്ലോ​ക​യെ വി​വാ​ഹം ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mukesh ambanigrandson
News Summary - The eldest son gave birth to a son; Mukesh Ambani became a grandfather
Next Story