Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത് കോവിഡ്...

രാജ്യത്ത് കോവിഡ് വാക്സിൻ ഡോസ് 190 കോടി കവിഞ്ഞു

text_fields
bookmark_border
Covid Vaccine
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ന​ൽ​കി​യ കോ​വി​ഡ് വാ​ക്‌​സി​ൻ ഡോ​സു​ക​ളു​ടെ എ​ണ്ണം 190 കോ​ടി ക​ട​ന്ന​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 12-14 വ​യ​സ്സു​ള്ള 3.01 കോ​ടി​യി​ല​ധി​കം കു​ട്ടി​ക​ൾ​ക്കാ​ണ് വാ​ക്‌​സി​ന്റെ ആ​ദ്യ ഡോ​സ് ന​ൽ​കി​യ​ത്. 18-59 വ​യ​സ്സു​ള്ള​വ​ർ​ക്ക് 9,95,265 ക​രു​ത​ൽ ഡോ​സു​ക​ൾ കൊ​ടു​ത്തു.

ഏ​പ്രി​ൽ 10ന്, ​സ്വ​കാ​ര്യ വാ​ക്‌​സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ 18 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ക​രു​ത​ൽ ഡോ​സു​ക​ൾ ന​ൽ​കി​ത്തു​ട​ങ്ങി. ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ത്ത് ഒ​മ്പ​തു മാ​സം പൂ​ർ​ത്തി​യാ​ക്കി​യ 18 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ക​രു​ത​ൽ ഡോ​സ് എ​ടു​ക്കാം. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി 16നാ​ണ് രാ​ജ്യ​വ്യാ​പ​ക വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid VaccineCovid 19
News Summary - The Covid vaccine dose in the country has crossed 190 crores
Next Story