Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ​ൽ.​കെ അദ്വാനിയോട്​...

എ​ൽ.​കെ അദ്വാനിയോട്​ രാജ്യം കടപ്പെട്ടിരിക്കുന്നു –മോദി

text_fields
bookmark_border
എ​ൽ.​കെ അദ്വാനിയോട്​ രാജ്യം കടപ്പെട്ടിരിക്കുന്നു –മോദി
cancel
camera_alt

പ്രധാനമന്ത്രി ന​േരന്ദ്ര​ മോദിക്കും ഉപരാഷ്​ട്രപതി എം. വെങ്കയ്യ നായിഡുവി​നുമൊപ്പം ന്യൂഡൽഹിയിലെ വസതിയിൽ 94ാം ജന്മദിനം ആഘോഷിക്കുന്ന ബി.ജെ.പിയുടെ മുതിർന്ന നേതാവ്​

എൽ.കെ. അദ്വാനി

ന്യൂ​ഡ​ൽ​ഹി: മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ബി.​ജെ.​പി നേ​താ​വു​മാ​യ എ​ൽ.​കെ. അ​ദ്വാ​നി 94ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ചു. ഉ​പ​രാ​ഷ്​​ട്ര​പ​തി വെ​ങ്ക​യ്യ നാ​യ്​​ഡു, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര​മ​​ന്ത്രി അ​മി​ത്​ ഷാ, ​പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്​ തു​ട​ങ്ങി​യ​വ​ർ അ​ദ്വാ​നി​യെ സ​ന്ദ​ർ​ശി​ച്ച്​ ആ​ശം​സ നേ​ർ​ന്നു.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നും സാം​സ്‌​കാ​രി​ക സാ​മൂ​ഹി​ക വി​ക​സ​ന​ത്തി​നും ജ​ന​ങ്ങ​ൾ അ​ദ്വാ​നി​യോ​ട്​ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന്​ മോ​ദി പ​റ​ഞ്ഞു. ബു​ദ്ധി​സാ​മ​ർ​ഥ്യ​വും ഭ​ര​ണ​നൈ​പു​ണ്യ​വും കൊ​ണ്ട് അ​ദ്ദേ​ഹം ലോ​ക​മെ​മ്പാ​ടും അ​റി​യ​പ്പെ​ടു​ക​യും ആ​ദ​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത​താ​യും മോ​ദി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modilk advani
News Summary - The country is indebted to LK Advani - Modi
Next Story