Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേ​ന്ദ്ര സേന...

കേ​ന്ദ്ര സേന ബി.ജെ.പിക്കുവേണ്ടി പ്രവത്തിക്കുന്നു –തൃണമൂൽ

text_fields
bookmark_border
second phase of polling in Bengal TMC worker stabbed in Keshpur
cancel

കൊ​ൽ​ക്ക​ത്ത: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​​ട്ടെ​ടു​പ്പ്​ ആ​രം​ഭി​ച്ച പ​ശ്​​ചി​മ ബം​ഗാ​ളി​ൽ കേ​ന്ദ്ര സേ​ന ബി.​ജെ.​പി​ക്കു​വേ​ണ്ടി പ​ക്ഷ​പാ​ത​പ​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്. വി​വി​ധ വോ​​ട്ടെ​ടു​പ്പ്​ കേ​ന്ദ്ര​ങ്ങ​ളി​ൽ ബി.​ജെ.​പി​ക്ക്​ അ​നൂ​കൂ​ല​മാ​യാ​ണ്​ കേ​ന്ദ്ര സേ​ന പെ​രു​മാ​റു​ന്ന​തെ​ന്ന്​ ആ​രോ​പി​ച്ച്​ തൃ​ണ​മൂ​ൽ നേ​താ​ക്ക​ൾ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​റെ ക​ണ്ട്​ പ​രാ​തി പ​റ​ഞ്ഞു. അ​തേ​സ​മ​യം, പോ​ളി​ങ്​ ബൂ​ത്തി​ൽ മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വ​ഴി​ച്ച മു​ഖ​മ​ന്ത്രി മ​മ​തയു​ടെ ന​ട​പ​ടി തെ​ര​ഞ്ഞെ​ടു​പ്പ്​ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണെ​ന്ന്​ ആ​രോ​പി​ച്ച്​ ബി.​ജെ.​പി​യും രം​ഗ​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tmcTrinamoolWest Bengal Election
News Summary - The Central Army is working for the BJP says Trinamool
Next Story