Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

വി​ചാ​ര​ണ​ത്ത​ട​വു​കാ​രു​ടെ എ​ണ്ണം നാ​ലു ല​ക്ഷ​ത്തി​ല​ധി​ക​മെ​ന്ന് കേ​ന്ദ്രം

text_fields
bookmark_border
arrest
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വി​വി​ധ ജ​യി​ലു​ക​ളി​ൽ വി​ചാ​ര​ണ കാ​ത്ത് ക​ഴി​യു​ന്ന ത​ട​വു​കാ​രു​ടെ എ​ണ്ണം 4,34,302 ആ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. 2022 ഡി​സം​ബ​ർ 31 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ലോ​ക്സ​ഭ​യി​ൽ ബെ​ന്നി ബ​ഹ​നാ​ൻ, ടി.​എ​ൻ. പ്ര​താ​പ​ൻ എ​ന്നി​വ​രു​ടെ ചോ​ദ്യ​ത്തി​ന് ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ​കു​മാ​ർ മി​ശ്ര ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് വി​ചാ​ര​ണ​ത്ത​ട​വു​കാ​രു​ടെ എ​ണ്ണം വ്യ​ക്ത​മാ​ക്കി​യ​ത്.

കേ​ര​ള​ത്തി​ൽ 5610 വി​ചാ​ര​ണ​ത്ത​ട​വു​കാ​രു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prisonersindia governmentundertrial prisoners
News Summary - The center says that the number of undertrial prisoners is more than four lakh
Next Story