Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ട് മക്കളെ...

രണ്ട് മക്കളെ കൊലപ്പെടുത്തിയ പിതാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ

text_fields
bookmark_border
The body of the father who killed his two sons was found on the railway track
cancel

ന്യൂഡൽഹി: രണ്ട് മക്കളെ കൊലപ്പെടുത്തിയ പിതാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിലാണ് സംഭവം. ശശി ഗാർഡനിലുള്ള വീട് വെള്ളിയാഴ്ച മുതൽ പൂട്ടിക്കിടക്കുകയാണെന്നും കുടുംബനാഥനായ ശ്യാംജിയെ കാണാനില്ലെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.

പൊലീസ് സ്ഥത്തെത്തി വീടിന്റെ പൂട്ട് തകർത്ത് അകത്ത് കടന്നപ്പോൾ മുറിയിൽ 15ഉം ഒമ്പതും വയസ്സുള്ള സഹോദരങ്ങളെ മരിച്ച നിലയിലും മാതാവിനെ അബോധാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. തുടർന്ന് മാതാവിനെ ആശുപത്രിയിലേക്ക് മാറ്റി. പിതാവിനെ കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് അടുത്തുള്ള റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fatherdeathsons
News Summary - The body of the father who killed his two sons was found on the railway track
Next Story