Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താനെയിൽ യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

text_fields
bookmark_border
താനെയിൽ യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
cancel

താനെ: യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ച കേസിൽ യുവതിയുൾപ്പടെ മൂന്ന് പേർ താനെയിൽ അറസ്റ്റിൽ. സ്ത്രീയെ യുവാവ് ഉപദ ്രവിച്ചുവെന്ന് ആരോപിച്ചാണ് സംഭവമുണ്ടായത്.

ഇയാൾ യുവതിയെ ഉപദ്രവിച്ചിരുന്നു. ഇതേതുടർന്ന് യുവതി ഒഴിഞ്ഞവീട്ടിലേക്ക് ഇയാളെ വിളിച്ചുവരുത്തി. മറ്റ് രണ്ടുപേരുടെ സഹായത്തോടെ മർദിച്ച ശേഷം
യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പരിക്കേറ്റ യുവാവിന്‍റെ നില ഗുരുതരമെന്ന് ഡോക്ടർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thane 3 Arrested for cutting off mans genitals-India News
Next Story