Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമൃത് മുല്ലപ്പെരിയാർ...

അമൃത് മുല്ലപ്പെരിയാർ കുടിവെള്ള പദ്ധതി പരീക്ഷണം അടുത്തയാഴ്ച

text_fields
bookmark_border
water
cancel

ചെ​ന്നൈ: മ​ധു​ര ന​ഗ​ര​ത്തി​ന്റെ കു​ടി​വെ​ള്ള ആ​വ​ശ്യം നി​റ​വേ​റ്റു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ രൂ​പം ന​ൽ​കി​യ ‘അ​മൃ​ത് മു​ല്ല​പ്പെ​രി​യാ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി’​യു​ടെ ഔ​ദ്യോ​ഗി​ക പ​രീ​ക്ഷ​ണം അ​ടു​ത്ത​യാ​ഴ്ച ന​ട​ക്കും.

തേ​നി ജി​ല്ല​യി​ലെ ലോ​വ​ർ ക്യാ​മ്പി​ൽ​നി​ന്ന് 147 കി​ലോ​മീ​റ്റ​ർ അ​ക​ലെ മ​ധു​ര ന​ഗ​ര​ത്തി​ലേ​ക്കാ​ണ് പൈ​പ്പ് ലൈ​ൻ വ​ഴി വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന​ത്. ലോ​വ​ർ ക്യാ​മ്പി​ന് 93 കി​ലോ​മീ​റ്റ​ർ അ​ക​ലെ പ​ന്നൈ​പ​ട്ടി​യി​ലാ​ണ് ശു​ദ്ധീ​ക​ര​ണ പ്ലാ​ന്റ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ​നി​ന്ന് മ​ധു​ര വ​രെ 54 കി​ലോ​മീ​റ്റ​ർ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന ജോ​ലി മാ​ർ​ച്ചി​ൽ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

38 ടാ​ങ്കു​ക​ളാ​ണ് നി​ർ​മി​ക്കു​ക. ഇ​തി​ൽ 29 എ​ണ്ണ​ത്തി​ന്റെ പ​ണി പൂ​ർ​ത്തി​യാ​യി. ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ് പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.

2025ഓ​ടെ മ​ധു​ര​യി​ലെ ഒ​ട്ടു മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ഗാ​ർ​ഹി​ക ക​ണ​ക്ഷ​ൻ വ​ഴി മു​ല്ല​പ്പെ​രി​യാ​ർ ജ​ലം വി​ത​ര​ണം ചെ​യ്യും. മ​ധു​ര ന​ഗ​ര​ത്തി​ന്റെ കു​ടി​വെ​ള്ള ആ​വ​ശ്യം 300 എം.​എ​ൽ.​ഡി​യാ​ണ്. ഇ​തി​ൽ 170 എം.​എ​ൽ.​ഡി വൈ​ഗ അ​ണ​ക്കെ​ട്ടി​ൽ​നി​ന്നും കാ​വേ​രി സം​യോ​ജി​ത ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യി​ൽ​നി​ന്നും ക​ണ്ടെ​ത്തു​ന്നു. അ​മൃ​ത് മു​ല്ല​പ്പെ​രി​യാ​ർ പ​ദ്ധ​തി​യി​ൽ​നി​ന്ന് 125 എം.​എ​ൽ.​ഡി ജ​ലം ല​ഭ്യ​മാ​ക്കു​ന്ന​തോ​ടെ 2026ൽ ​മ​ധു​ര ന​ഗ​രം കു​ടി​വെ​ള്ള​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MullaperiyarMullaperiyar Drinking Water Scheme
News Summary - Test Run A Success, Mullaperiyar Drinking Water Scheme On Course
Next Story