Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്​മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി

text_fields
bookmark_border
Mohammad-Yasin-Bhat
cancel

ശ്രീനഗർ: കശ്​മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി. മുഹമ്മദ്​ യാസീൻ ഭട്ട്​ എന്ന സൈനികനെയാണ് ബദ്​ഗാം ജില്ല യിലെ​ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയത്​. ജമ്മു ആന്‍റ് കശ്മീർ ലൈറ്റ് ഇൻഫൻട്രിയിൽ ജോലി ചെയ്തിരുന്ന​ യാസീൻ ഭട്ട് അവധിയിലായിരുന്നു​.

ബദ്‍ഗാമിലെ ഖാസിപോരയിലെ വീട്ടിലായിരുന്നു യാസീൻ ഭട്ട്. ഈ മാസം അവസാനം വരെ അദ്ദേഹം അവധിയിലായിരുന്നു. സൈനികനെ കാണാനില്ലെന്ന പരാതി വൈകിട്ടോടെയാണ് പൊലീസിന് ലഭിച്ചത്. കരസേനയുടെയും അർധസൈനികവിഭാഗത്തി​​​െൻറയും നേതൃത്വത്തിൽ യാസീൻ ഭട്ടിന് വേണ്ടി വ്യാപകമായ തെരച്ചിലാണ് നടക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - terrorists kidnapped army man-india news
Next Story