Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശ്രീനഗറിൽ ഭീകരാക്രമണം;...

ശ്രീനഗറിൽ ഭീകരാക്രമണം; സൈനികർക്കുനേരേ വെടിവയ്​പ്പ്​

text_fields
bookmark_border
ശ്രീനഗറിൽ ഭീകരാക്രമണം; സൈനികർക്കുനേരേ വെടിവയ്​പ്പ്​
cancel

ശ്രീനഗർ: കശ്​മീരിൽ വീണ്ടും ഭീകരാക്രമണം. ശ്രീനഗറിൽ സൈനികർക്കുനേരേ വെടിയുതിർത്തു. ശ്രീനഗർ, ബെമിന, സ്​കിംസ്​ മെഡിക്കൽ കോളേജിന്​ സമീപത്താണ്​ ആക്രമണം നടന്നത്​​. കുറച്ചുദിവസങ്ങളായി ശാന്തമായിരുന്നതിനുശേഷമാണ്​ കശ്​മീരിൽ വീണ്ടും ഭീകരർ സൈനികരുമായി ഏറ്റുമുട്ടുന്നത്​. ദിവസങ്ങൾ നീണ്ടുനിന്ന തിരച്ചിൽ സൈന്യം കഴിഞ്ഞ ദിവസമാണ്​ നിർത്തിവച്ചത്​. ഇതിനിടെ നിരവധി ഭീകരരെ വധിക്കുകയും ചെയ്​തിരുന്നു. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SrinagarTerrorists attackkashmir
News Summary - terrorists fire on the security forces at SKIMS Medical College Hospital Srinagar
Next Story