Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുൽഗാമിൽ പൊലീസ് വാഹനത്തിന് നേരെ തീവ്രവാദി ആക്രമണം

text_fields
bookmark_border
JK10.jpg
cancel

കുൽഗാം(ജമ്മു കശ്മീർ): കശ്മീരിൽ തീവ്രവാദി ആക്രമണം. വെള്ളിയാഴ്ച കുൽഗാം ക്വാസിഗണ്ട് മേഖലയിലാണ് സംഭവം. തീവ്രവാദികൾ പൊലീസ് വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. കഴിഞ്ഞ ദിവസം അഗ്ലാർ കാന്തിയിലെ ഏറ്റുമുട്ടലിൽ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്‍റെ അന്തിരവനെയടക്കം മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Terrorists attack police vehicle in J-K's Kulgam- India News
Next Story