Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീരിൽ വെടിവെപ്പ്;...

കശ്മീരിൽ വെടിവെപ്പ്; ജവാന് വീരമൃത്യു, മൂന്ന് ജവാന്മാർക്കും നാട്ടുകാരനും പരിക്ക്

text_fields
bookmark_border
കശ്മീരിൽ വെടിവെപ്പ്; ജവാന് വീരമൃത്യു, മൂന്ന് ജവാന്മാർക്കും നാട്ടുകാരനും പരിക്ക്
cancel

ശ്രീനഗർ: ജമ്മു കശ്മീരിലെ സോപോറിൽ സി.ആർ.പി.എഫ് സംഘത്തിനു നേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ ജവാന് വീരമൃത്യു. ആക്രമണത്തിൽ മൂന്ന് ജവാന്മാർക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റു.

 

ബുധനാഴ്ച രാവിലെ പെട്രോളിങ് നടത്തുകയായിരുന്ന സി.ആർ.പി.എഫ് സംഘത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. രണ്ട് ജവാന്മാരുടെ പരിക്ക് ഗുരുതരമാണെന്ന് വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirterrorist attackcrpf
News Summary - Terrorists attack CRPF patrolling party Sopore-india news
Next Story