Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശ്രീനഗറിൽ സി.ആർ.പി.എഫ് സംഘത്തിന് നേരെ വെടിവെപ്പ്
text_fieldsbookmark_border
ശ്രീനഗർ: ജമ്മുകശ്മീരിലെ നൗഗാമിൽ പട്രോളിങ് നടത്തുകയായിരുന്ന സി.ആർ.പി.എഫ് സേനക്ക് നേരെ തീവ്രവാദികൾ വെടിവെപ്പ് നടത്തി. ൃ നൗഗാമിൽ പട്രോളിങ് നടത്തുകയായിരുന്ന110 ബറ്റാലിയന് നേരെയാണ് ഒളിഞ്ഞിരുന്ന ഭീകരർ വെടിവെപ്പ് നടത്തിയത്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. വെടിവെപ്പിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് സേന പ്രദേശം വളഞ്ഞു. ഭീകരർക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

