Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിൽ നാഷണൽ കോൺഫറന്‍സ് പ്രവർത്തകന് നേരെ തീവ്രവാദികളുടെ വെടിവെപ്പ്
text_fieldsbookmark_border
ഷോപ്പിയാൻ: ജമ്മു കശ്മീരിൽ നാഷണൽ കോൺഫറന്‍സ് പ്രവർത്തകന് നേരെ തീവ്രവാദികൾ വെടിയുതിർത്തു. സജ്ജാദ് അഹമ്മദ് ഗനിക്കാണ് വീടിന് സമീപത്ത് വെച്ചാണ് വെടിയേറ്റത്.
ഷോപ്പിയാൻ ജില്ലയിലെ ചിത്രഗാം കാലനിലാണ് സംഭവം. വെടിവെപ്പിൽ കാലിന് പരിക്കേറ്റ പ്രവർത്തകനെ സൈനാപോറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശം വളഞ്ഞ സേന തീവ്രവാദിക്കായി തിരച്ചിൽ നടത്തിവരികയാണ്.
കഴിഞ്ഞ ദിവസം ഷോപ്പിയാനിലെ ഹിന്ദ് സിതാപോറയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ വധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
