Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീരിൽ ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ചു

text_fields
bookmark_border
soldiers
cancel

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം നാല് ഭീകരവാദികളെ വധിച്ചു. ഷോപിയാനിലെ ദ രംദോറ കീഗം മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരരിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.

ഭീകരർ തമ്പടിച്ചതായ വിവരത്തെ തുടർന്ന് മേഖലയിൽ സുരക്ഷാ സേന തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ സൈന്യത്തിനു നേരെ ഭീകരർ വെടിവെക്കുകയായിരുന്നു. സൈന്യത്തിന്‍റെ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - terrorist killed in kashmir -india news
Next Story