Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീരിൽ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

text_fields
bookmark_border
കശ്മീരിൽ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു
cancel

ജമ്മു: ജമ്മു കശ്മീരിൽ സോപിയാൻ ജില്ലയിലെ മോലു-ചിത്രഗാം മേഖലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരൻ കൊല്ലപ്പെട്ടു. പുലർച്ചെ മേഖലയിലൂടെ കടന്നു പോകുകയായിരുന്ന ക്യുക്ക് റിയാക്ഷൻ ടീമിനു നേരെ ഭീകരർ വെടിവെപ്പ് ആരംഭിക്കുകയായിരുന്നു.

സൈന്യത്തിൻെറ തിരിച്ചടിയിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഭീകരരുടെ മൃതദേഹം കണ്ടെടുക്കുകയും തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Terrorist killed In Encounter With Security Forces In Jammu And Kashmir-india news
Next Story