Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീകരസംഘടന പ്രവർത്തകൻ...

ഭീകരസംഘടന പ്രവർത്തകൻ ചെന്നൈയിൽ പിടിയിൽ

text_fields
bookmark_border
ഭീകരസംഘടന പ്രവർത്തകൻ ചെന്നൈയിൽ പിടിയിൽ
cancel
ചെ​ന്നൈ: ന​ഗ​ര​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഭീ​ക​ര​സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ൻ പി​ടി​യി​ൽ. ബം​ഗ്ലാ​ദേ​ശ്​ കേ​ന്ദ്രീ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ‘ജ​മാ​അ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ’ എ​ന്ന സം​ഘ​ട​ന​യി​ൽ അം​ഗ​മാ​യ അ​സ​ത്തു​ല്ല ശൈ​ഖാ​ണ്​ (35) പി​ടി​യി​ലാ​യ​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

മാ​സ​ങ്ങ​ളാ​യി ചെ​ന്നൈ നീ​ലാ​ങ്ക​ര​യി​ൽ കെ​ട്ടി​ട​നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​ണെ​ന്ന്​ പ​റ​ഞ്ഞ്​ വീ​ട്​ വാ​ട​ക​ക്കെ​ടു​ത്ത്​ താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennaimalayalam newsindia news
News Summary - terrorist group member arrested chennai-india news
Next Story