Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; ഒരു തീവ്രവാദിയെ വധിച്ചു
text_fieldsbookmark_border
ശ്രീനഗർ: ജമ്മുകശ്മീരിലെ ഗണ്ഡർബാലിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. ഗണ്ഡർബാലിലെ ഗുണ്ഡ് മ േഖലയിൽ ചൊവ്വാഴ്ച പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ സൈന്യം ഒരു തീവ്രവാദിയെ കൊലപ്പെടുത്തി. പ്രദേശത്ത് ഒളിഞ്ഞിരിക്കുന്ന തീവ്രവാദികൾക്കായി സൈന്യം തെരച്ചിൽ തുടരുകയാണ്.
തിങ്കളാഴ്ച ബന്ദിപുരയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചിരുന്നു. ലശ്കറെ ത്വയ്യിബ തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. അതിർത്തിയിലൂടെ കൂടുതൽ ലശ്കർ തീവ്രവാദികൾ നുഴഞ്ഞു കയറിയതായി രഹസ്യവിവരം ലഭിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
