Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാരാമുല്ലയിൽ ഭീകരൻ ഗ്രനേഡുമായി പിടിയിൽ

text_fields
bookmark_border
ബാരാമുല്ലയിൽ ഭീകരൻ ഗ്രനേഡുമായി പിടിയിൽ
cancel

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയിൽ ഒരു ഭീകരനെ പിടികൂടിയതായി സുരക്ഷാ സേന അറിയിച്ചു. ലഷ്കറെ ത്വയ്ബയുമായി ബന്ധമുള്ള ഭീകരനാണ് പിടിയിലായതെന്ന് പൊലീസ് വക്താവ് പറഞ്ഞു.

ഗ്രനേഡ് അടക്കം ആയുധങ്ങൾ ഇയാളിൽനിന്നും പിടികൂടിയിട്ടുണ്ട്. ബാരാമുല്ലയിലെ ഉഷ്കറെ ചെക്ക് പോസ്റ്റിൽനിന്നാണ് ഇയാൾ സുരക്ഷാ സേനയുടെ വലയിലായത്.

ഭീകരനെക്കുറിച്ച് സുരക്ഷാ സേനക്ക് രഹസ്യവിവരം ലഭിക്കുകയായിരുന്നു. ഇയാളിൽനിന്നും 40,000 രൂപയും കണ്ടെടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Terrorist Arrested In Kashmir With Grenades In Possession
Next Story