Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീകരവാദം വലിയ...

ഭീകരവാദം വലിയ വെല്ലുവിളി –ഇന്ത്യ

text_fields
bookmark_border
ഭീകരവാദം വലിയ വെല്ലുവിളി –ഇന്ത്യ
cancel

ന്യൂ​ഡ​ൽ​ഹി: മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ൾ ​േന​രി​ടു​ന്ന ഏ​റ്റ​വും പ്ര​ധാ​ന ​െവ​ല്ലു​വി​ളി ഭീ​ക​ര​വാ​ദ​മാ​ണെ​ന്ന് ഷാ​ങ്​​ഹാ​യ്​ സ​ഹ​ക​ര​ണ സം​ഘ​ട​ന (എ​സ്.​സി.​ഒ) ഉ​ച്ച​കോ​ടി വേ​ദി​യി​ൽ ഇ​ന്ത്യ. ഉ​പ​രാ​ഷ്​​ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു​വാ​ണ്​ എ​സ്.​സി.​ഒ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ ത​ല​വ​ന്മാ​ർ പ​​ങ്കെ​ടു​ത്ത വെ​ർ​ച്വ​ൽ യോ​ഗ​ത്തി​ൽ ഭീ​ക​ര​വാ​ദ​ത്തി​െൻറ ഭീ​ഷ​ണി എ​ടു​ത്തു​പ​റ​ഞ്ഞ​ത്.

കൂ​ട്ടാ​യ യ​ത്​​ന​ത്തി​ലൂ​ടെ ഇ​തി​നെ പ്ര​തി​രോ​ധി​ക്ക​ണം. ഭീ​ക​ര​വാ​ദ​ത്തെ ഔ​ദ്യോ​ഗി​ക ന​യ​മാ​യി ക​രു​തു​ന്ന രാ​ജ്യം ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്ന്​​ പാ​കി​സ്​​താ​നെ പ​രോ​ക്ഷ​മാ​യി പ​രാ​മ​ർ​ശി​ച്ച്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2017ൽ ​സ​മ്പൂ​ർ​ണ അം​ഗ​ത്വം ല​ഭി​ച്ച​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ്​ ഇ​ന്ത്യ എ​സ്.​സി.​ഒ ഉ​ച്ച​കോ​ടി​ക്ക്​ വേ​ദി​യാ​കു​ന്ന​ത്. ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ൽ എ​സ്.​സി.​ഒ രാ​ജ്യ​ങ്ങ​ളി​ലെ ഉ​ന്ന​ത സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വെ​ർ​ച്വ​ൽ യോ​ഗ​ത്തി​ൽ​നി​ന്ന്​ ഇ​ന്ത്യ​യു​ടെ ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വ്​ അ​ജി​ത്​ ഡോ​വ​ൽ ഇ​റ​ങ്ങി​പ്പോ​യി​രു​ന്നു. ഭൂ​പ​ട​ത്തി​ൽ ക​ശ്​​മീ​രി​നെ തെ​റ്റാ​യി കാ​ണി​ച്ച പാ​ക്​ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ഇ​റ​ങ്ങി​പ്പോ​ക്ക്. ചൈ​ന, ക​സാ​ഖ്​​സ്​​താ​ൻ, കി​ർ​ഗി​സ്​​താ​ൻ, റ​ഷ്യ, ത​ജി​കി​സ്​​താ​ൻ, ഉ​സ്​​ബ​കി​സ്​​താ​ൻ, ഇ​ന്ത്യ, പാ​കി​സ്​​താ​ൻ എ​ന്നീ എ​ട്ടു രാ​ജ്യ​ങ്ങ​ളാ​ണ്​ എ​സ്.​സി.​ഒ അം​ഗ​ങ്ങ​ൾ. കൂ​ടാ​തെ നി​രീ​ക്ഷ​ക രാ​ജ്യ​ങ്ങ​ളു​മു​ണ്ട്. ഈ ​മാ​സം ആ​ദ്യം റ​ഷ്യ​യി​ൽ ന​ട​ന്ന എ​സ്.​സി.​ഒ വെ​ർ​ച്വ​ൽ യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​​​ങ്കെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terrorism
News Summary - Terrorism is a big challenge - India
Next Story