Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിൽ തീവ്രവാദി ആക്രമണത്തിൽ ആർ.എസ്.എസ് നേതാവ് കൊല്ലപ്പെട്ടു
text_fieldsbookmark_border
ജമ്മു: ജമ്മു-കശ്മീരിലെ കിശ്ത്വറിലെ ആരോഗ്യ കേന്ദ്രത്തിലുണ്ടായ തീവ്രവാദി ആക്രമണ ത്തിൽ ആർ.എസ്.എസ് നേതാവ് ചന്ദ്രകാന്ത് ശർമയും സുരക്ഷ ഭടനും കൊല്ലപ്പെട്ടു.
ആരോഗ്യ കേന്ദ്രത്തിലേക്ക് അതിക്രമിച്ചു കടന്ന അജ്ഞാതനായ അക്രമി ശർമയുടെ നേർക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് കിശ്ത്വർ പൊലീസ് സൂപ്രണ്ട് ശക്തി പഥക് പറഞ്ഞു.
ശർമയുടെ സ്വകാര്യ സുരക്ഷ ഗാർഡ് ആയ രജീന്ദറിെൻറ ആയുധം തട്ടിപ്പറിച്ചെടുത്തശേഷം അക്രമി കടന്നുകളഞ്ഞു. ശർമയെ ജമ്മുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
