Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2022 9:21 PM IST Updated On
date_range 12 July 2022 9:21 PM ISTശ്രീനഗറിൽ ഭീകരാക്രമണം; പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു
text_fieldsbookmark_border
Listen to this Article
ശ്രീനഗർ: ജമ്മു-കശ്മീരിൽ ശ്രീനഗർ നഗരത്തോടു ചേർന്ന് ലാൽ ബസാർ പ്രദേശത്ത് ഭീകരർ നടത്തിയ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു. പൊലീസ് ക്യാമ്പിൽ രാത്രി 7.15ഓടെയാണ് ഭീകരർ ആക്രമണം നടത്തിയത്. സബ് ഇൻസ്പെക്ടർ മുഷ്താഖ് അഹ്മദ് ആണ് മരിച്ചത്. പരിക്കേറ്റ കോൺസ്റ്റബ്ൾമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story