Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മുവിൽ സൈനികനെ...

ജമ്മുവിൽ സൈനികനെ കാണാതായി; വാഹനം കത്തികരിഞ്ഞ നിലയിൽ

text_fields
bookmark_border
ജമ്മുവിൽ സൈനികനെ കാണാതായി; വാഹനം കത്തികരിഞ്ഞ നിലയിൽ
cancel

ശ്രീനഗർ: ഇന്ത്യൻ ടെറിറ്റോറിയൽ ആർമി സൈനിക​െന ജോലിക്കിടെ കാണാതായി. ഷോപ്പിയാൻ സ്വദേശിയായ മുസാഫർ മൻസൂർ എന്ന ജവാനെയാണ്​ കാണാതായത്​. ഞായറാഴ്​ച രാത്രി കുൽഗാം ജില്ലയിലെ രാംഭമ ഏരിയയിൽ ഇദ്ദേഹത്തി​െൻറ വാഹനം കത്തിനശിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

സൈനികനെ ഭീകരർ തട്ടികൊണ്ടുപോയെന്ന്​ സംശയിക്കുന്നതായി ​മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. ഇദ്ദേഹത്തിനായി തെരച്ചിൽ ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JawanJammu and KashmirTerritorial Army
Next Story