Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുപ്​വാരയിൽ സൈനിക...

കുപ്​വാരയിൽ സൈനിക പട്രോൾ സംഘത്തിനെതിരെ തീവ്രവാദി ആക്രമണം

text_fields
bookmark_border
കുപ്​വാരയിൽ സൈനിക പട്രോൾ സംഘത്തിനെതിരെ തീവ്രവാദി ആക്രമണം
cancel

കുപ്​വാര: ജമ്മു കശ്​മീരിലെ കുപ്​വാരയിൽ സൈന്യത്തി​​​െൻറ പട്രോൾ  സംഘത്തിനെതിരെ തീവ്രവാദി ആക്രമണം.  ഇന്ന്​ പുലർച്ചെ ഹരിൽ മേഖലയിലാണ്​ സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. കശ്​മീരി​െല കെർസാൻ മേഖലയിൽ സൈനിക പട്രോൾ വാഹനത്തിനു നേരെ ​ആക്രമണം നടന്ന്​ രണ്ട്​ ദിവസത്തിനുള്ളിലാണ്​ വീണ്ടും ​ആക്രമണമുണ്ടാകുന്നത്​. 

അതേസമയം, അതിർത്തികളിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്​ ജമ്മുകശ്​മിരി​െലത്തിയിട്ടുണ്ട്​. രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ മന്ത്രി അതിർത്തി പ്രദേശത്തെ ജനജീവിതം കണ്ടു മനസിലാക്കും. ജനങ്ങളുമായി മന്ത്രി സംവദിക്കുകയും ചെയ്യും. കുപ്​വാരയിലും മന്ത്രി സന്ദർശിക്കുന്നുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajnath singhterrarrist attackmalayalam newsArmy Patrol Team
News Summary - Terrarrist Attack on Army Patrol Team; Rajnath to meet people - India news
Next Story