Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിമാചലിൽ ബസ്​ മലഞ്ചെരിവിലേക്കു മറിഞ്ഞ്​ 10 മരണം

text_fields
bookmark_border
ഹിമാചലിൽ ബസ്​ മലഞ്ചെരിവിലേക്കു മറിഞ്ഞ്​ 10 മരണം
cancel

ധർമശാല: ഹിമാചൽപ്രദേശിൽ സ്വകാര്യ ബസ്​ മലഞ്ചെരിവിലേക്ക്​ മറിഞ്ഞ്​ രണ്ടു സ്​ത്രീകൾ ഉൾപ്പെടെ 10 പേർ മരിച്ചു. എട്ടു കുട്ടികൾ ഉൾപ്പെടെ 55 പേർക്ക്​ പരിക്കുള്ളതിൽ ചിലരു​െട നില ഗുരുതരമാണ്​. അമൃത്​സറിൽനിന്ന്​ ജവാലജിലേക്ക്​ പോകുകയായിരുന്ന ബസാണ്​ ധർമശാലക്കടുത്ത്​ ധലിയറ എന്ന സ്​ഥലത്ത്​ അപകടത്തിൽപെട്ടത്​. പരിക്കേറ്റവരെ സമീപത്തെ ടൻഡ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അമിതവേഗമാണ്​ അപകടകാരണമെന്നും കാംഗ്ര പൊലീസ്​ സൂപ്രണ്ട്​ എസ്​. ഗാന്ധി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ten pilgrims from Amritsar killed as bus skids off road in Himachal’s Kangra district
Next Story