Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാരാണസിയിലും മഥുരയിലും...

വാരാണസിയിലും മഥുരയിലും ക്ഷേത്രം; നിയമനിർമാണം വേണമെന്ന്​ തൊഗാഡിയ

text_fields
bookmark_border
Togadia
cancel

ബ​ഡോ​ഹി (യു.​പി): വാ​രാ​ണ​സി​യി​ലും മ​ഥു​ര​യി​ലും ക്ഷേ​ത്ര​നി​ർ​മാ​ണ​ത്തി​ന്​ ആ​വ​ശ്യ​മെ​ങ്കി​ൽ നി​യ​മം നി​ർ​മി​ക്ക​ണ​മെ​ന്ന്​ അ​ന്താ​രാ​ഷ്​​ട്ര ഹി​ന്ദു പ​രി​ഷ​ത്ത്​ നേ​താ​വ്​ പ്ര​വീ​ൺ തൊ​ഗാ​ഡി​യ. ക​ശ്​​മീ​രി​നു​ള്ള പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു ക​ള​ഞ്ഞ​തു​പോ​​ലെ കാ​ശി, മ​ഥു​ര ക്ഷേ​ത്ര​നി​ർ​മാ​ണ​വും സാ​ധ്യ​മാ​ണെ​ന്ന്​ അ​​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ഥു​ര​യി​ലെ ശാ​ഹി ഈ​ദ്​​ഗാ​ഹ്​ പ​ള്ളി നി​ൽ​ക്കു​ന്നി​ട​ത്ത്​ ക്ഷേ​ത്ര​മാ​യി​രു​ന്നെ​ന്ന ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളു​ടെ അ​വ​കാ​ശ​വാ​ദം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ്​ തൊ​ഗാ​ഡി​യ​യു​ടെ രം​ഗ​പ്ര​വേ​ശം. യു.​പി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വ​രാ​നി​രി​ക്കെ മ​ഥു​ര കൃ​ഷ്ണ​ജ​ന്മ​ഭൂ​മി ക്ഷേ​ത്ര​മെ​ന്ന വാ​ദ​മു​യ​ർ​ത്തി നേ​ട്ടം കൊ​യ്യാ​നാ​ണ്​ നീ​ക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:templesTogadiaVaranasi and Mathura
News Summary - Temples in Varanasi and Mathura; Togadia calls for legislation
Next Story