Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിൽ...

മധ്യപ്രദേശിൽ ​​ക്ഷേത്രത്തിൽ തീപിടിത്തം; 14 പൂജാരിമാർക്ക് പരിക്ക്

text_fields
bookmark_border
Temple fire in Madhya Pradesh; 14 priests injured
cancel

ഉ​ജ്ജ​യ്ൻ: മ​ധ്യ​പ്ര​ദേ​ശി​ലെ മ​ഹാ​കാ​ൽ ക്ഷേ​ത്ര​ത്തി​ൽ ഭ​സ്മ ആ​ര​തി ച​ട​ങ്ങി​നി​ടെ തീ​പി​ടി​ത്ത​ത്തി​ൽ 14 പൂ​ജാ​രി​മാ​ർ​ക്ക് പൊ​ള്ള​​ലേ​റ്റു. എ​ട്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 5.50ന് ​ശ്രീ​കോ​വി​ലി​ൽ​നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​​തെ​ന്ന് ഉ​ജ്ജ​യ്ൻ ജി​ല്ല ക​ല​ക്ട​ർ നീ​ര​ജ് കു​മാ​ർ സി​ങ് പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ എ​ട്ടു​പേ​രെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ഇ​ൻ​ഡോ​റി​ലേ​ക്ക് മാ​റ്റി. മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

ഹോ​ളി ആ​ഘോ​ഷ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ക​ള​ർ​പൊ​ടി ക​ർ​പ്പൂ​രം ക​ത്തി​ച്ച ത​ളി​ക​യി​ൽ വീ​ണാ​ണ് തീ ​ആ​ളി​യ​ത്. ഭ​സ്മ ആ​ര​തി സ​മ​യ​ത്ത് വി​ശി​ഷ്ട വ്യ​ക്തി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ ശ്രീ​കോ​വി​ലി​ന് പു​റ​ത്തു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ​ക്ക് പ​രി​ക്കി​ല്ല. സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​​ന്ദ്ര മോ​ദി​യും മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വും അ​നു​ശോ​ചി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​തം സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya PradeshTemple fire
News Summary - Temple fire in Madhya Pradesh; 14 priests injured
Next Story