Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലുഗു നടിയുടെ മകളെ...

തെലുഗു നടിയുടെ മകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
തെലുഗു നടിയുടെ മകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
cancel

ന്യൂഡൽഹി: ​െതലുഗു ചലച്ചിത്ര നടി അന്നപൂർണ്ണയുടെ മകൾ കീർത്തി(35)യെ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ വീട്ടിലാണ് ഇവരെ​ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന്​ പൊലീസ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​.

മൂന്ന്​ വർഷം മുമ്പാണ്​ കീർത്തിയുടെ വിവാഹം കഴിഞ്ഞത്​. ഒരു കുട്ടിയുണ്ട്​. ആരോഗ്യപ്രശ്​നങ്ങളുമായി മല്ലിടുകയായിരുന്നു കീർത്തിയെന്ന്​ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്​. ഇതാവാം ആത്മഹത്യയിലേക്ക്​ നയിച്ചതെന്നാണ്​ പൊലീസി​​​െൻറ നിഗമനം.

 മൃതദേഹം പോസ്​റ്റമോർട്ടത്തിനായി ഒസ്​മാനിയ ജനറൽ ആശുപത്രിയിലേക്ക്​ മാറ്റി. സംഭവത്തിൽ പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hyderabadmalayalam newsHangingTelugu Actress' Daughter
News Summary - Telugu Actress' Daughter Found Hanging At Her Hyderabad Home-india news
Next Story