Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി​ഹാ​റി​ലും ​...

ബി​ഹാ​റി​ലും ​ ഝാ​ർ​ഖ​ണ്ഡി​ലുമായി 2.25 ലക്ഷം മൊബൈൽ നമ്പറു​കൾ നിർജീവമാക്കി

text_fields
bookmark_border
Telecom Dept. deactivates 2.25 lakh mobile numbers in Bihar and Jharkhand
cancel

പ​ട്ന: ബി​ഹാ​റി​ലും ​ ഝാ​ർ​ഖ​ണ്ഡി​ലും വ്യാ​ജ​രേ​ഖ​ക​ളു​പ​യോ​ഗി​ച്ച് സം​ഘ​ടി​പ്പി​ച്ച 2.25 ല​ക്ഷം മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​റു​ക​ൾ ടെ​ലി​കോം വ​കു​പ്പ് റ​ദ്ദാ​ക്കി. ഇ​ത്ത​രം സിം​കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്ത 517 ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ളെ ക​രി​മ്പ​ട്ടി​ക​യി​ലും​ ഉ​ൾ​പ്പെ​ടു​ത്തി.

വ്യാ​ജ​രേ​ഖ​ക​ളു​പ​യോ​ഗി​ച്ച് ന​മ്പ​ർ സ്വ​ന്ത​മാ​ക്കി​യ​വ​ർ​ക്കെ​തി​രെ​യും ഇ​വ ന​ൽ​കി​യ ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി​യു​മു​ണ്ടാ​കു​മെ​ന്ന് ബി​ഹാ​ർ സ്​​പെ​ഷ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ടെ​ലി​കോം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telecom Deptdeactivates
News Summary - Telecom Dept. deactivates 2.25 lakh mobile numbers in Bihar and Jharkhand
Next Story