Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാനയിൽ...

തെലങ്കാനയിൽ കൊല്ലപ്പെട്ട പ്രതികൾക്ക്​ മറ്റ്​ കേസുകളിലും ബന്ധമെന്ന്​

text_fields
bookmark_border
rape
cancel

ഹൈദരാബാദ്​: തെലങ്കാനയിൽ കഴിഞ്ഞ ദിവസം പൊലീസ്​ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രതികൾ മറ്റ്​ സംസ്ഥാനങ്ങളിലും സമാന കുറ്റകൃത്യം ചെയ്​തുവെന്ന്​ സംശയം. തെലങ്കാനക്ക്​ പുറമേ കർണാടക, ആന്ധ്രപ്രദേശ്​ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇവർ സമാനരീതിയിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു​െവന്നാണ്​ പൊലീസ്​ പറയുന്നത്​.

പ്രതികളുടെ ഡി.എൻ.എ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്​. കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്​ എന്നിവിടങ്ങളിൽ നിന്ന്​ കാണാതായ പെൺകുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണ്​. ഇതിലാരുടെയെങ്കിലും മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിട്ടുണ്ടോയെന്നതും പരിശോധിച്ച്​ വരികയാണെന്ന്​ സൈബരാബാദ് പൊലീസ്​​ ​കമീഷണർ​ സജ്ജനാർ വ്യക്​തമാക്കി.

കഴിഞ്ഞ ദിവസമാണ്​ തെലങ്കാനയിലെ വെറ്ററിനറി ഡോക്​ടറെ ബലാൽസംഗത്തിനിരയാക്കി തീകൊളുത്തി കൊന്ന കേസിലെ പ്രതികൾ പൊലീസ്​ ഏറ്റുമുട്ടലിൽ കൊലപ്പെട്ടത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsTelgana rapeTelgana encounter
News Summary - Telangana Vet's Rapists Possibly Behind Similar Cases-India news
Next Story