Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവൃദ്ധ മാതാപിതാക്കളെ...

വൃദ്ധ മാതാപിതാക്കളെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 15 ശതമാനം പിടിച്ചെടുക്കുമെന്ന് തെലങ്കാന സർക്കാർ

text_fields
bookmark_border
വൃദ്ധ മാതാപിതാക്കളെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 15 ശതമാനം പിടിച്ചെടുക്കുമെന്ന് തെലങ്കാന സർക്കാർ
cancel

ഹൈദരാബാദ്: വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിശ്ചിത തുക പിടിച്ചെടുക്കുന്ന ബിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് രേവന്ത് റെഡ്ഡി. വരുന്ന ബജറ്റിൽ ശമ്പളത്തിൽ നിന്ന് 10 മുതൽ 15 ശതമാനം വരെ പിടിച്ചെടുക്കുന്ന ബിൽ അവതരിപ്പിക്കും. ഈ തുക മാതാപിതാക്കളുടെ അക്കൗണ്ടിൽ നിക്ഷേപിക്കും.

പുതുതായി നിയമിതരായ ഓഫിസർമാരുടെ പരിശീലന പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് ബില്ല് അവതരിപ്പിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം. മാതാപിതാക്കളുടെ ത്യാഗത്തിന്‍റെ ഫലമായാണ് മക്കൾക്ക് ജോലി ലഭിക്കുന്നതെന്നും അതുകൊണ്ട് അവരെ സംരക്ഷിക്കേണ്ട ചുമതല മക്കൾക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Revanth Reddytelengana CMsalary deductionLatest News
News Summary - Telangana government to deduct 15% from salaries of government employees who do not take care of elderly parents
Next Story