Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാന മുഖ്യമന്ത്രി...

തെലങ്കാന മുഖ്യമന്ത്രി മോദിയുമായി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
തെലങ്കാന മുഖ്യമന്ത്രി മോദിയുമായി കൂടിക്കാഴ്​ച നടത്തി
cancel

ഹൈദ്രാബാദ്​: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്​ച നടത്തി. സംസ്​ഥാനവുമായി ബന്ധപ്പെട്ട പ്രശ്​നങ്ങൾ ചർച്ച ചെയ്യുന്നതി​​​െൻറ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്​ച. 

തെലങ്കാനക്ക്​ പ്രത്യേക ഹൈകോടതി, സംസ്​ഥാനത്തെ റെയിൽവെ പദ്ധതികൾ വേഗത്തിലാക്കൽ, സെക്ര​േട്ടറിയേറ്റ്​ നിർമാണത്തിനായി​ പ്രതിരോധ ഭൂമി അനുവദിക്കൽ തുടങ്ങിയ കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്​തു. ഒാരോ ആവശ്യങ്ങൾക്കും വെവ്വേറെ കത്തുകൾ ചന്ദ്രശേഖർ റാവു പ്രധാനമന്ത്രിക്കു നൽകി.

കാലേശ്വരം ലിഫ്​റ്റ്​ ഇറിഗേഷൻ പദ്ധതിക്കായി 20,000കോടി രൂപ കേന്ദ്രത്തിൽ നിന്ന്​ അനുവദിക്കണമെന്നും​ അദ്ദേഹം പ്രധാനമന്ത്രിയോട്​ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telanganapmmalayalam newsK. chandrashekhar rauTelangana CM
News Summary - Telangana CM meets PM Modi-india news
Next Story