Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാന ബി.ജെ.പി...

തെലങ്കാന ബി.ജെ.പി നേതാവി​​​െൻറ മകനെ യു.കെയിൽ കാണാതായി

text_fields
bookmark_border
Ujwal-Sriharsha
cancel

ഹൈദരാബാദ്​: തെലങ്കാനയിലെ​ ഖമ്മം ബി.​ജെ.പി ജില്ലാ സെക്രട്ടറി ഉദയ്​ പ്രതാപി​​​െൻറ മകനെ യു.കെയിൽ വെച്ച്​ കാണാതായ തായി പരാതി. ഉജ്വൽ ശ്രീഹർഷ(23)യെയാണ്​ കാണാതായത്.

യന്ത്ര പഠനത്തിലും കൃത്രിമ ബുദ്ധിയിലും തുടർ പഠനത്തിനായി കഴിഞ ്ഞ വർഷമാണ്​​ ഉജ്വൽ ശ്രീഹർഷ ലണ്ടനിലെത്തിയത്​. കഴിഞ്ഞ ബുധനാഴ്​ചയാണ്​ ശ്രീഹർഷ മാതാവുമായി അവസാനമായി സംസാരിച്ചത്​.

എല്ലാ ദിവസവും ഫോണിൽ ബന്ധപ്പെടാറുള്ള ഉജ്വൽ ശ്രീഹർഷയെ ഫോണിൽ വിളിച്ചിട്ട്​ പ്രതികരണമൊന്നുമില്ലെന്നും ശ്രീഹർഷയുടെ ബാഗ്​ ലണ്ടനിലെ ഒരു ബീച്ചിൽ കണ്ടെത്തിയിരുന്നുവെന്ന്​ വിവരം ലഭിച്ചതായും ഉദയ്​ പ്രതാപ്​ പറഞ്ഞു. മകനെ കാണാനില്ലെന്ന കാര്യം ലണ്ടൻ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telanganamissing casemalayalam newsindia newsBJPUjwal Sriharsha
News Summary - Telangana BJP leader’s son goes missing in United Kingdom -india news
Next Story