Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാനയിൽ സഹോദരിയെ...

തെലങ്കാനയിൽ സഹോദരിയെ ബലാൽസംഗം ചെയ്​ത രണ്ട്​ യുവാക്കൾ പിടിയിൽ

text_fields
bookmark_border
തെലങ്കാനയിൽ സഹോദരിയെ ബലാൽസംഗം ചെയ്​ത രണ്ട്​ യുവാക്കൾ പിടിയിൽ
cancel
camera_alt18??????? ????????? ???????????????? ???????? ???????? ????????? ????????

ഹൈദരാബാദ്​ (തെലങ്കാന): 18കാരിയായ സഹോദരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്​തെന്ന കേസിൽ ചന്ദ്രയൻഗുട്ട പൊലീസ്​ രണ്ട്​ യുവാക്കളെ പിടികൂടി.

മുഹമ്മദ്​ അമീർ (24), മുഹമ്മദ്​ മൂസ (21) എന്നിവരാണ്​ പിടിയിലായത്​. മകളെ കാണാനില്ലെന്ന്​ കാട്ടി ഇവരുടെ പിതാവ്​ ഈമാസം എട്ടിനാണ്​ പൊലീസിൽ പരാതി നൽകിയത്​. തുടർന്ന്​ പൊലീസ്​ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തി. സഹോദരങ്ങൾ അവരുടെ താമസസ്​ഥലത്തേക്ക്​ തട്ടിക്കൊണ്ടുപോയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന്​ പെൺകുട്ടി മൊഴി നൽകിയതിൻെറ അടിസ്​ഥാനത്തിലാണ്​ ഇരുവരെയും അറസ്​റ്റ്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestTelanganaRape Case
News Summary - Telangana: 2 brothers nabbed for raping 18 year old sister-india
Next Story