Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലിനെ...

രാഹുലിനെ അധിക്ഷേപിക്കാൻ ബി.ജെ.പി കോടികൾ മുടക്കി–തേജസ്വി

text_fields
bookmark_border
രാഹുലിനെ അധിക്ഷേപിക്കാൻ ബി.ജെ.പി കോടികൾ മുടക്കി–തേജസ്വി
cancel

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നും അ​വ​മ​തി​ക്കാ​ നു​മാ​യി ബി.​ജെ.​പി​യു​ടെ പ്ര​ചാ​ര​ണ വി​ഭാ​ഗം അ​നേ​ക കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ചു​വെ​ന്നും എ​ന്നാ​ൽ രാ​ഹു​ൽ അ​ തി​നെ​യെ​ല്ലാം അ​തി​ജീ​വി​ച്ചു​വെ​ന്നും രാ​ഷ്​​ട്രീ​യ ജ​ന​താ​ദ​ൾ നേ​താ​വ്​ തേ​ജ​സ്വി യാ​ദ​വ്. മി​ക​ച്ച പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ വേ​ണ്ട എ​ല്ലാ ഗു​ണ​ങ്ങ​ളു​മു​ള്ള നേ​താ​വാ​ണ്​ അ​ദ്ദേ​ഹ​മെ​ന്നും എ​ന്നാ​ൽ മ​ഹാ​സ​ഖ്യ​ത്തി​​​െൻറ പ്ര​ധാ​ന​മ​ന്ത്രി ആ​രെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം കൂ​ട്ടാ​യി തീ​രു​മാ​നി​ക്കേ​ണ്ട കാ​ര്യ​മാ​ണെ​ന്നും തേ​ജ​സ്വി പ​റ​ഞ്ഞു.

‘‘ ബി.​ജെ.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ദീ​ർ​ഘ​നാ​ളാ​യി അ​ധി​ക്ഷേ​പ പ്ര​ചാ​ര​ണം തു​ട​ർ​ന്നി​ട്ടും ത​​​െൻറ ക​ഠി​നാ​ധ്വാ​ന​ത്തി​​ലൂ​ടെ​യും ഹൃ​ദ​യ​വി​ശാ​ല​ത​യി​ലൂ​ടെ​യും രാ​ഹു​ൽ ജ​ന​ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി. അ​ദ്ദേ​ഹ​ത്തി​​​െൻറ നേ​തൃ​ത്വ​ത്തി​​ൽ മൂ​ന്നു സം​സ്​​ഥാ​ന​ങ്ങ​ളി​ൽ നേ​ടി​യ വി​ജ​യം കോ​ൺ​ഗ്ര​സി​​​െൻറ​യും മോ​ദി​ക്കു വോ​ട്ടു ചെ​യ്യാ​ത്ത 69 ശ​ത​മാ​നം ജ​ന​ങ്ങ​ളു​ടെ​യും ആ​ത്​​മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ച്ചു’’ -തേ​ജ​സ്വി വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tejaswi yadavprime ministerRahul Gandhi
News Summary - Tejaswi Yadav endorses Rahul Gandhi for prime minister- India news
Next Story