Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാർ ഉദ്യോഗസ്ഥനെ അപമാനിച്ച ബി.ജെ.പി എം.പിക്കെതിരെ കേസ്

text_fields
bookmark_border
bjp-kanug-mp
cancel

കനൗജ്: ഉത്തർപ്രദേശിൽ സർക്കാർ ഉദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറിയ ബി.ജെ.പി എം.പിക്കെതിരെ കേസ്. തഹസിൽദാർ സദർ അ രവിന്ദ് കുമാറി​​െൻറ പരാതിയിൽ കനൗജ് എം.പി സുബ്രത് പഥക്കിനെതിരെയാണ് കേസെടുത്തത്.

എം.പിയും 20ഒാളം വരുന്ന അനുയായികളും കൂടി വീട്ടിൽ കടന്നു കയറി തഹസിൽദാരെ ആക്രമിക്കുകയായിരുന്നു. കൂടാതെ, ഫോണിലൂടെ ആക്ഷേപിക്കുകയും ചെയ്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി എസ്.ഡി.എം ശൈലേഷ് കുമാർ അറിയിച്ചു.

സംഭവം നിഷേധിച്ച സുബ്രത് പഥക്ക്, തഹസിൽദാർ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകിയില്ലെന്ന് ആരോപിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tehsildar in Uttar Pradesh alleges assault by BJP MP Subrat Pathak -India News
Next Story