Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിയന്ത്രണരേഖയിൽ...

നിയന്ത്രണരേഖയിൽ വെടിവെപ്പ്​; കൗമാരക്കാരന്​ പരിക്ക്​

text_fields
bookmark_border
Army.
cancel

രജൗരി: ജമ്മു കശ്​മീരിൽ നിയന്ത്രണരേഖയിൽ നടന്ന വെടിവെപ്പിൽ കൗമാരക്കാരന്​ പരിക്ക്​. മുഹമ്മദ്​ ഇഷാഖ്​(18)ന്​ ആണ്​ പരിക്കേറ്റത്​. രജൗരിയിലെ നൗഷേരയിലെ പൊഖാർണി സ്വദേശിയാണ്​. നൗഷേര പ്രദേശത്ത് പുലർച്ചെ 12 മണിയോടെയാണ്​​ വെടിവെപ്പ്​ നടന്നത്​.

പരിക്കേറ്റ ഉടനെ മുഹമ്മദ്​ ഇഷാഖിനെ ആർമി ക്യാമ്പിലെ പ്രാഥമിക ചികിത്സക്ക്​ ശേഷം നൗഷേര ആശുപത്രിയിലേക്കും പിന്നീട്​ തുടർ ചികിത്സക്കായി ജമ്മുവി​ലെ ജി.എം.സിയിലേക്കും​ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firejammu kashmirline of controlmalayalam news
News Summary - teenager injured in cross LoC fire in Jammu kashmir -india news
Next Story