Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫോൺ ഉപയോഗം അമിതമായി; ...

ഫോൺ ഉപയോഗം അമിതമായി; പിതാവ്​ ശകാരിച്ചതിന്​ കൗമാരക്കാരി ആത്മഹത്യ ചെയ്​തു

text_fields
bookmark_border
ഫോൺ ഉപയോഗം അമിതമായി; പിതാവ്​ ശകാരിച്ചതിന്​ കൗമാരക്കാരി ആത്മഹത്യ ചെയ്​തു
cancel

ഹൈദരാബാദ്​: അമിത നേരം സ്​മാർട്ട്​ഫോണിൽ മുഴുകിയതിന്​​ പിതാവ്​ ശകാരച്ചതിൽ പ്രതിഷേധിച്ച് ഹൈദരാബാദിൽ​ കൗമാരക്കാരി തൂങ്ങിമരിച്ചു. പത്താം ക്ലാസ്​ വിദ്യാർഥിനിയായ കൽപ്പന (16) ആണ്​ ജീവനൊടുക്കിയത്​. കഴിഞ്ഞ കുറച്ചുമാസങ്ങളായി പെൺകുട്ടി ഫോണിൽ നിരന്തരം അപരിചിതരുമായി ചാറ്റുചെയ്യാറുണ്ടായിരുന്നു. പിതാവ്​ അതിനെതിരെ മുന്നറിയിപ്പ്​ നൽകിയിരുന്നെങ്കിലും പെൺകുട്ടി അത്​ ചെവികൊണ്ടിരുന്നില്ല.

പിതാവ് ലിംഗമയ്യ അമിത ഫോൺ ഉപയോഗത്തിനെതിരെ പെൺകുട്ടിയുമായി​ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു എന്നും ന്യൂ ഇന്ത്യൻ എക്​സ്​പ്രസി​െൻറ റിപ്പോർട്ടിൽ പറയുന്നു. കൽപ്പനയെ വീട്ടിനകത്ത്​ സീലിങ്ങിൽ തൂങ്ങിമരിച്ച നിലയിലാണ്​ കണ്ടെത്തിയത്​. രാവിലെ ജോലിക്ക്​ പോയ പിതാവിനെ അയൽവാസി വിളിച്ചാണ്​ വിവരമറിയിച്ചത്​.

Show Full Article
TAGS:suicide Hyderabad teenage girl 
News Summary - teenage girl hangs self in Hyderabad
Next Story