Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​േല്ലറ്​ നടത്തിയ...

ക​േല്ലറ്​ നടത്തിയ യുവാക്കൾക്കെതിരെ വെടിവെപ്പ്​;  ഒരു മരണം

text_fields
bookmark_border
ക​േല്ലറ്​ നടത്തിയ യുവാക്കൾക്കെതിരെ വെടിവെപ്പ്​;  ഒരു മരണം
cancel

ശ്രീ​ന​ഗ​ർ: ക​ശ്​​മീ​രി​ലെ ബു​ദ്​​ഗാം ജി​ല്ല​യി​ൽ  ബീ​ർ​വാ​ഹ്​ പ്ര​ദേ​ശ​ത്ത്​ ക​േ​ല്ല​റ്​ ന​ട​ത്തി​യ യു​വാ​ക്ക​ൾ​ക്കെ​തി​രെ സു​ര​ക്ഷ​സേ​ന ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ 18കാ​ര​ൻ മ​രി​ച്ചു. ഒ​രാ​ൾ​ക്ക്​ പ​രി​ക്കേ​റ്റു. സൈ​ന്യ​ത്തി​​​െൻറ രാ​ഷ്​​ട്രീ​യ ​ൈറ​ഫി​ൾ​സി​നെ​തി​രെ ഒ​രു സം​ഘം  ക​ല്ലേ​റു ന​ട​ത്തി​യ​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു. അ​ക്ര​മി​ക​ളെ തു​ര​ത്താ​ൻ ​സൈ​ന്യം ന​ട​ത്തി​യ വെ​ടി​വെ​പ്പി​ലാ​ണ്​  ത​ൻ​വീ​ർ അ​ഹ്​​മ​ദ്​ വാ​നി  കൊ​ല്ല​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബീ​ർ​വാ​ഹ് ടൗ​ണി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും  സം​ഘ​ർ​ഷ​മു​ണ്ട്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirkilledcivilianmalayalam newsBudgam district
News Summary - Teen stone-pelter killed in firing in Kashmir’s Budgam district - india news
Next Story