Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലെറ്റർ ബോക്സിൽ നിന്ന്...

ലെറ്റർ ബോക്സിൽ നിന്ന് പാർസലായി ലഭിച്ചത് വധഭീഷണിക്കത്തും വെടിയുണ്ടകളും, പരാതിയുമായി അധ്യാപകൻ

text_fields
bookmark_border
gun
cancel
camera_alt

representational image

മുംബൈ: അജ്ഞാതൻ അയച്ച പാഴ്സലിൽ വധഭീഷണിക്കത്തും വെടിയുണ്ടയും ലഭിച്ചെന്ന പരാതിയുമായി അധ്യാപകൻ. മഹാരാഷ്ട്രയിലെ ദഹിസറിലാണ് സംഭവം.

കഴിഞ്ഞാഴ്ചയാണ് സംഭവം നടന്നത്. അധ്യാപകന്‍റെ മാതാപിതാക്കളുടെ വീട്ടിലെ ലെറ്റർ ബോക്സിൽ നിന്നാണ് കത്തും വെടിയുണ്ടയും ലഭിച്ചത്. 7.66മി.മി വെടിയുണ്ടകളാണ് ലഭിച്ചത്. ഹിന്ദിയിലാണ് സന്ദേശം. ഇത് മരണത്തിന്‍റെ സന്ദേശമാണ് എന്നായിരുന്നു കത്തിലെ ഉള്ളടക്കം.

പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ അധ്യാപകൻ കത്തും വെടിയുണ്ടകളും ഹാജരാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് സംശയമുള്ള ഒരാളെക്കുറിച്ചും പരാതിയിൽ പറയുന്നു. എന്നാൽ പരാതിയുടെ വിശ്വാസ്യതയെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gunthreatening notebullets as parcel
News Summary - Teacher receives a threatening note, bullets as parcel in Dahisar
Next Story