Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവി​ദ്യാ​ർ​ഥി​നി​യെ...

വി​ദ്യാ​ർ​ഥി​നി​യെ സ​ഹ​പാ​ഠി​ക​ളെ​ക്കൊ​ണ്ട്​ 168 ത​വ​ണ ത​ല്ലി​ച്ചു; അ​ധ്യാ​പ​ക​ൻ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
child-abuse-23
cancel

ജാ​ബു​വ: ആ​റാം​ത​രം വി​ദ്യാ​ർ​ഥി​നി​യെ സ​ഹ​പാ​ഠി​ക​ളെ​ക്കൊ​ണ്ട്​ നി​ഷ്​​ക​രു​ണം ത​ല്ലി​ച്ച​ത​ച്ച അ​ധ്യ ാ​പ​ക​ൻ അ​റ​സ്​​റ്റി​ൽ. ഗൃ​ഹ​പാ​ഠം ചെ​യ്യാ​ത്ത​തി​​െൻറ പേ​രി​ൽ പെ​ൺ​കു​ട്ടി​യെ മ​ർ​ദി​ക്കാ​ൻ മ​േ​നാ​ജ്​ വ ​ർ​മ എ​ന്ന അ​ധ്യാ​പ​ക​ൻ ക്ലാ​സി​ലെ മ​റ്റു കു​ട്ടി​ക​ളെ നി​ർ​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു. ആ​റു ദി​വ​സം എ​ടു ​ത്ത്​ 168 ത​വ​ണ​യാ​ണ്​ പെ​ൺ​കു​ട്ടി​യെ അ​ടി​ച്ച​തെ​ന്ന്​ അ​ഡീ​ഷ​ന​ൽ ജി​ല്ല പ്രോ​സി​ക്യൂ​ഷ​ൻ ര​വി പ്ര​കാ​ശ്​ പ​റ​ഞ്ഞു.

മ​ധ്യ​പ്ര​ദേ​ശി​ലെ ജാ​ബു​വ ജി​ല്ല​യി​ൽ ന​വോ​ദ​യ സ്​​കൂ​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം​ ജ​നു​വ​രി​യി​ൽ ആ​ണ്​ സം​ഭ​വം. അ​സു​ഖ​മാ​യ​തി​നെ തു​ട​ർ​ന്ന് ജ​നു​വ​രി ഒ​ന്നു​മു​ത​ൽ 10 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മ​ക​ൾ സ്​​കൂ​ളി​ൽ പോ​യി​രു​ന്നി​ല്ലെ​ന്ന്​ പി​താ​വ്​ ശി​വ്​ പ്ര​താ​പ്​ സി​ങ്​ പ​റ​യു​ന്നു. ജ​നു​വ​രി 11ന്​ ​ഗൃ​ഹ​പാ​ഠം ​മു​ഴു​വ​നാ​ക്കാ​തെ​യാ​ണ്​ ക്ലാ​സി​ൽ എ​ത്തി​യ​ത്. ഇ​തി​നാ​ണ്​ അ​ധ്യാ​പ​ക​ൻ ക​ടു​ത്ത ശി​ക്ഷ വി​ധി​ച്ച​ത്. 14 പെ​ൺ​കു​ട്ടി​ക​ൾ ഓ​രോ ദി​വ​സ​വും ര​ണ്ടു​ത​വ​ണ വീ​തം കു​ട്ടി​യെ അ​ടി​ച്ചു. ഇ​ത്​ ആ​റു ദി​വ​സം നീ​ണ്ടു. കു​ട്ടി​യു​ടെ പി​താ​വ്​ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന്​ സ്​​കൂ​ൾ മാ​നേ​ജ്​​െ​മ​ൻ​റ്​ അ​ന്വേ​ഷ​ണ സ​മി​തി​യെ നി​യോ​ഗി​ച്ചു.

അ​ധ്യാ​പ​ക​ൻ കു​റ്റം ചെ​യ്​​തു​വെ​ന്ന്​ ക​െ​ണ്ട​ത്തി​യ സ​മി​തി ഇ​യാ​ളെ സ​സ്​​പെ​ൻ​ഡ്​​ ചെ​യ്യു​ക​യു​ണ്ടാ​യി. ഇ​തി​നു പു​റ​മെ, ജു​വ​നൈ​ൽ ജ​സ്​​റ്റി​സ്​ ആ​ക്​​ട്​ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി പി​താ​വ്​ പൊ​ലീ​സി​ലും പ​രാ​തി ന​ൽ​കി​യി​രു​ന്നു. മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന്​ മ​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നും മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന കു​ട്ടി തു​ട​ർ​ന്ന്​ സ്​​കൂ​ളി​ൽ പോ​വാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും പി​താ​വ്​ പ​രാ​തി​യി​ൽ പ​റ​യു​ന്നു. 35കാ​ര​നാ​യ മ​നോ​ജ്​ വ​ർ​മ​യെ തി​ങ്ക​ളാ​ഴ്​​ച അ​റ​സ്​​റ്റ്​ ​ചെ​യ്​​തു. അ​ന്നേ ദി​വ​സം​ത​ന്നെ കോ​ട​തി ജാ​മ്യം നി​ഷേ​ധി​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsstudentpunishmentbeaten
News Summary - Teacher beat student- India news
Next Story