Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആ​ന്ധ്രക്ക്​ പ്രത്യേക...

ആ​ന്ധ്രക്ക്​ പ്രത്യേക പദവി: പ്രധാനമന്ത്രിയുടെ വസതിക്ക്​ മുന്നിൽ ടി.ഡി.പി എം.പിമാരു​െട സമരം

text_fields
bookmark_border
ആ​ന്ധ്രക്ക്​ പ്രത്യേക പദവി: പ്രധാനമന്ത്രിയുടെ വസതിക്ക്​ മുന്നിൽ ടി.ഡി.പി എം.പിമാരു​െട സമരം
cancel

ന്യൂ​ഡ​ൽ​ഹി: ആ​ന്ധ്ര​പ്ര​ദേ​ശി​ന്​ പ്ര​ത്യേ​ക പ​ദ​വി ആ​വ​ശ്യ​പ്പെ​ട്ട്​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക്​ മു​മ്പി​ൽ പ്ര​തി​ഷേ​ധി​ച്ച 19 ടി.​ഡി.​പി എം.​പി​മാ​രെ അ​റ​സ്​​റ്റു ചെ​യ്​​തു. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ ടി.​ഡി.​പി എം.​പി​മാ​ർ ​പ്ര​തി​ഷേ​ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി ലോ​ക്​ ക​ല്യാ​ൺ മാ​ർ​ഗി​ലെ മോ​ദി​യു​ടെ വ​സ​തി​ക്കു​​മു​ന്നി​ലേ​ക്ക്​ സ​മ​രം മാ​റ്റി​യ​ത്. 

എം.​പി​മാ​രെ പൊ​ലീ​സ്​ ബ​ലം ​​പ്ര​യോ​ഗി​ച്ച്​ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, സ​മ​രം ചെ​യ്യു​ന്ന എം.​പി​മാ​ർ​ക്ക്​ ​െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്കു മു​ന്നി​ലെ​ത്തി. വ്യാ​ഴാ​ഴ്​​ച രാ​ജ്യ​സ​ഭ പി​രി​ഞ്ഞി​ട്ടും സ​ഭ വി​ട്ടു​പോ​കാ​തെ ടി.​ഡി.​പി എം.​പി​മാ​ർ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന്​ രാ​ത്രി​േ​യാ​ടെ ബ​ലം​പ്ര​യോ​ഗി​ച്ച്​ നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു. 

കൂ​ടാ​തെ, ആ​​ന്ധ്ര വി​ഷ​യ​ത്തി​ൽ, ഡ​ൽ​ഹി​യി​ലെ ആ​ന്ധ്ര ഭ​വ​നു​മു​ന്നി​ൽ വൈ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സ്​ എം.​പി​മാ​ർ ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​രം ര​ണ്ടാം ദി​വ​സം പി​ന്നി​ട്ടു. അ​ഞ്ച്​ ​എം.​പി​മാ​രാ​ണ്​ നി​രാ​ഹാ​രം കി​ട​ക്കു​ന്ന​ത്.  വൈ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സ്​ എം.​പി​മാ​ർ സ്​​പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​ന്​ ക​ഴി​ഞ്ഞ​ദി​വ​സം രാ​ജി​ക്ക​ത്ത് ​ന​ൽ​കി​യി​രു​ന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MPTDPandhramalayalam newsSpecial Status
News Summary - TDP MPs on Dharna for Andhra Special Status Outside PMs Home- India News
Next Story