Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്​പന്നങ്ങളുടെ തീരുവ:...

ഉത്​പന്നങ്ങളുടെ തീരുവ: ഇന്ത്യൻ നടപടി ഇനിയും​ അംഗീകരിക്കാനാവില്ല -ട്രംപ്​

text_fields
bookmark_border
ഉത്​പന്നങ്ങളുടെ തീരുവ: ഇന്ത്യൻ നടപടി ഇനിയും​ അംഗീകരിക്കാനാവില്ല -ട്രംപ്​
cancel

വാഷിങ്​ടൺ: യു.എസ്​ ഉത്​പന്നങ്ങൾക്ക്​ മേലുള്ള ഇറക്കുമതി തീരുവ വർധിപ്പിച്ച ഇന്ത്യൻ നടപടിക്കെതിരെ വീണ്ടും കടന് നാക്രമണം നടത്തി യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. ഇന്ത്യ തോന്നിയ പോലെയാണ്​ യു.എസ്​ ഉത്​പന്നങ്ങൾക്ക്​ നിക ുതി ഈടാക്കുന്നതെന്നും അത്​ ഇനിയു​ം അംഗീകരിക്കാനാവില്ലെന്നും ട്രംപ്​ ട്വീറ്റ്​ ചെയ്​തു.

യു.എസ്​-ഇന്ത്യ വ് യാപാര ചർച്ചകൾക്കായി അടുത്ത ആ​ഴ്​ച യു.എസ്​ പ്രതിനിധികൾ ഡൽഹിയിൽ എത്താനിരിക്കെയാണ്​ ട്രംപിൻെറ ട്വീറ്റ്​. ജപ്പാനിലെ ഒസാക്കയിൽ ജി20 ഉച്ചകോടിക്കിടെ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യാപാര വിഷയങ്ങൾ സംബന്ധിച്ച്​ ചർച്ച ചെയ്​തിരുന്നു. അന്ന്​ ചർച്ച തുടങ്ങുന്നതിന്​ മുന്നോടിയായി ഇന്ത്യ തീരുവ കുറക്കാൻ തയാറാവണമെന്ന്​ ട്രംപ്​ അഭ്യർഥിച്ചിരുന്നു.

ഇന്ത്യക്ക്​ നൽകിക്കൊണ്ടിരുന്ന വ്യാപാര മുൻഗണനാ കരാർ യു.എസ്​ പിൻവലിച്ചിരുന്ന​ു. ഇതിന്​ പിന്നാലെയാണ്​ ഇന്ത്യ, യു.എസ്​ ഉത്​പന്നങ്ങളുടെ തീരുവ വെട്ടിക്കുറച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxworld newsmalayalam newstrumbUS Producacceptatable
News Summary - tax on US Product; can not acceotable said Trumb- world news
Next Story