Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടാറ്റ സ്റ്റീൽ സീനിയർ മാനേജർ വെടിയേറ്റ് മരിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: ടാറ്റ സ്റ്റീൽ സീനിയർ മാനേജർ െവടിയേറ്റ് മരിച്ചു. ഫരീദാബാദിലെ ടാറ്റ സ്റ്റീൽ സംസ്കരണ വിതരണകേന്ദ്രത്തിെല സീനിയർ മാനേജർ അരിന്ദം പാൽ (35) ആണ് മരിച്ചത്. മുൻ ജീവനക്കാരൻ വിശ്വാസ് പാണ്ഡെ വെടിവെച്ചതായാണ് പൊലീസ് സംശയിക്കുന്നത്. ഇദ്ദേഹത്തിെൻറ ശരീരത്തിൽനിന്ന് അഞ്ച് വെടിയുണ്ടകൾ പുറത്തെടുത്തു.
2015 മുതൽ 2018 ആഗസ്റ്റ് വരെ സ്ഥാപനത്തിൽ എക്സിക്യൂട്ടിവ് തസ്തികയിൽ ജോലിക്കാരനായിരുന്നു വിശ്വാസ്. സ്വഭാവദൂഷ്യത്തിെൻറ പേരിൽ ഇയാൾക്കെതിരെ അച്ചടക്കനടപടിയെടുത്തതിെൻറ വിരോധം തീർക്കാനായിരുന്നു കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.
Next Story
