Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബിലെ തരൻതരണിൽ...

പഞ്ചാബിലെ തരൻതരണിൽ സ്​ഫോടനം; മൂന്നു മരണം

text_fields
bookmark_border
പഞ്ചാബിലെ തരൻതരണിൽ സ്​ഫോടനം; മൂന്നു മരണം
cancel

അമൃത്​സർ​: പഞ്ചാബിലെ തൻതരണിൽ ഘോഷയാത്രക്കിടെ പടക്കങ്ങൾ നിറച്ച ട്രക്കിന്​ തീപിടിച്ചുണ്ടായ സ്​ഫോടനത്തിൽ മൂ ന്നുപേർ മരിച്ചു. പത്തിലധികം പേർക്ക്​ ഗുരുതരമായി പരിക്കേറ്റു. സ്​ഫോടനത്തിൽ 15 ഓളം മരിച്ചിട്ടുണ്ടെന്നാണ്​​ ദൃക്​സാക്ഷികൾ പറയുന്നത്​.

തരൻതരണിലെ പഹുവിന്ദ്​ ഗ്രാമത്തിൽ നടന്ന ഘോഷയാത്രക്കിടെയാണ്​ സംഭവം. ഘോഷ യാത്രക്കിടെ പൊട്ടിക്കാൻ ട്രാക്​ടർ ട്രോളിയിൽ സംഭരിച്ച പടക്കങ്ങൾ ഒരുമിച്ച്​ കത്തുകയായിരുന്നു. ​ട്രക്കിൽ ഏഴുപേർ ജണ്ടായിരുന്നതയാണ്​ വിവരം. സമീപത്തെ വാഹനങ്ങളും കത്തിനശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blastpanjabindia newsTarn Taran
News Summary - Tarn Taran blast: 3 dead, higher death toll feared - India news
Next Story