Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫോട്ടോ...

ഫോട്ടോ ഇ​ല്ലാ​ത്ത​തി​നാ​ൽ പു​റ​ത്താ​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​യെ സ​ഹാ​യി​ച്ച പൊ​ലീ​സു​കാ​ര​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ താ​രം

text_fields
bookmark_border
saravanan-tamilnadu-police
cancel
camera_alt??. ????????????????

ചെ​ന്നൈ: ഫോ​േ​ട്ടാ ഇ​ല്ലാ​ത്ത​തി​നാ​ൽ നീ​റ്റ്​ പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​യെ സ​ഹാ​യി​ച്ച പൊ​ലീ​സു​കാ​ര​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ര​മാ​യി. കോ​യ​മ്പ​ത്തൂ​ർ നാ​ഷ​ന​ൽ മോ​ഡ​ൽ സ്​​കൂ​ളി​ൽ​നി​ന്നാ​ണ്​ ഫോ​േ​ട്ടാ ഇ​ല്ലാ​ത്ത കാ​ര​ണ​ത്താ​ൽ വി​ദ്യാ​ർ​ഥി പു​റ​ത്താ​ക്ക​പ്പെ​ട്ട​ത്.

പ​രി​ഭ്രാ​ന്ത​നാ​യി കാ​ണ​െ​പ്പ​ട്ട വി​ദ്യാ​ർ​ഥി​യോ​ട്​ കാ​ര​ണം തി​ര​ക്കി​യ സു​ര​ക്ഷ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പി. ​ശ​ര​വ​ണ​കു​മാ​ർ എ​ന്ന പൊ​ലീ​സ്​ കോ​ൺ​സ്​​റ്റ​ബ്​​ൾ ഉ​ട​ൻ ത​​െൻറ പോ​ക്ക​റ്റി​ൽ​നി​ന്ന്​ 40 രൂ​പ ന​ൽ​കി ഫോ​േ​ട്ടാ എ​ടു​ക്കാ​ൻ സ​ഹാ​യി​ച്ചു. ഫോ​േ​ട്ടാ​യു​മാ​യി ഉ​ട​ന​ടി പ​രീ​ക്ഷ​ഹാ​ളി​ൽ തി​രി​ച്ചു കൊ​ണ്ടു​വി​ടു​ക​യും ചെ​യ്​​തു.

ഇ​തു​ക​ണ്ട്​ സ്​​ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ര​ക്ഷി​താ​ക്ക​ളും പൊ​തു​ജ​ന​ങ്ങ​ളും ശ​ര​വ​ണ​കു​മാ​റി​നെ അ​ഭി​ന​ന്ദി​ച്ചു. ഇ​വ​രി​ൽ ചി​ല​രാ​ണ്​ ശ​ര​വ​ണ​​െൻറ ഫോ​േ​ട്ടാ സ​ഹി​തം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്​​റ്റി​ട്ട​ത്. ശ​ര​വ​ണ​കു​മാ​റി​​െൻറ സ​ന്മ​ന​സ്സി​ന്​ ന​ന്ദി​പ​റ​ഞ്ഞും അ​ഭി​ന​ന്ദ​നം രേ​ഖ​െ​പ്പ​ടു​ത്തി​യും സ​ന്ദേ​ശ​ങ്ങ​ൾ പ്ര​വ​ഹി​ക്കു​ക​യാ​ണ്. ചു​രു​ങ്ങി​യ സ​മ​യ​ത്തി​ന​കം ആ​യി​ര​ങ്ങ​ളാ​ണ്​ പോ​സ്​​റ്റ്​ ഷെ​യ​ർ ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neet exammalayalam newsTamilnadu Police Officer
News Summary - Tamilnadu Police Officer Help to Student for Neet Exam -India News
Next Story