Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ...

തമിഴ്​നാട്ടിൽ ‘ലോക്​ഡൗൺ’ രണ്ടാഴ്​ച നീട്ടണം –വി​ദ​ഗ്​​ധ സ​മി​തി

text_fields
bookmark_border
തമിഴ്​നാട്ടിൽ ‘ലോക്​ഡൗൺ’ രണ്ടാഴ്​ച നീട്ടണം –വി​ദ​ഗ്​​ധ സ​മി​തി
cancel

ചെ​ന്നൈ: ത​മി​ഴ്​​നാ​ട്ടി​ൽ ‘ലോ​ക്​​ഡൗ​ൺ’ ഏ​പ്രി​ൽ 14നു​ശേ​ഷം ര​ണ്ടാ​ഴ്​​ച​ക്കാ​ല​ത്തേ​ക്കു​കൂ​ടി നീ​ട്ട ​ണ​മെ​ന്ന്​ മെ​ഡി​ക്ക​ൽ വി​ദ​ഗ്​​ധ സ​മി​തി സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ന്​ ശി​പാ​ർ​ശ ചെ​യ്​​തു. ഇ​തു​സം​ബ​ന്ധി ​ച്ച്​ ശ​നി​യാ​ഴ്​​ച ​ൈവ​കീ​ട്ട്​ ചേ​രു​ന്ന ത​മി​ഴ്​​നാ​ട്​ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​നു​ശേ​ഷം ഒൗ​ദ്യോ​ഗി ​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​വു​ം.

വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ചെ​ൈ​ന്ന സെ​ക്ര​േ​ട്ട​റി​യ​റ്റി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ്​ 19 അം​ഗ വി​ദ​ഗ്​​ധ സ​മി​തി യോ​ഗം ചേ​ർ​ന്ന​ത്. ഒ​േ​ട്ട​റെ രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചെ​ങ്കി​ലും വൈ​റ​സ്​ ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി​വ​രു​ക​യാ​ണെ​ന്നും ഇ​ത്​ ക​ണ​ക്കി​ലെ​ടു​ത്ത്​ ര​ണ്ടാ​ഴ്​​ച​ത്തേ​ക്കു​കൂ​ടി ലോ​ക്​​ഡൗ​ൺ നീ​ട്ടാ​ൻ ശി​പാ​ർ​ശ ചെ​യ്​​ത​തെ​ന്നും യോ​ഗ​ശേ​ഷം ഡോ. ​പ്ര​തി​ഭ കൗ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

സാ​മൂ​ഹി​ക വ്യാ​പ​ന​ത്തി​ലേ​ക്ക്​ നീ​ങ്ങി​യേ​ക്കു​മെ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ തീ​രു​മാ​നം. ലോ​ക്​​ഡൗ​ൺ കാ​ല​യ​ള​വി​ൽ റാ​പി​ഡ്​ ടെ​സ്​​റ്റു​ക​ൾ ഉൗ​ർ​ജി​ത​പ്പെ​ടു​ത്തും. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ ചേ​രു​ന്ന ത​മി​ഴ്​​നാ​ട്​ മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ്​ വി​ദ​ഗ്​​ധ സ​മി​തി ശി​പാ​ർ​ശ പ​രി​ഗ​ണി​ച്ച്​ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadcovid 19India News
News Summary - tamilnadu lockdown updates
Next Story