Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്​ നിയമസഭ...

തമിഴ്​നാട്​ നിയമസഭ ഉപതെരഞ്ഞെടുപ്പ്​: വോട്ടർമാർക്ക്​ പണം

text_fields
bookmark_border
Vote
cancel

ചെ​ന്നൈ: നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന നാ​ങ്കു​നേ​രി മ​ണ്ഡ​ല​ത്തി​ൽ വോ​ട്ട​ർ​മാ​ർ​ക്ക ്​ വി​ത​ര​ണം ചെ​യ്യാ​നി​രു​ന്ന 2.78 ല​ക്ഷം രൂ​പ പ്ര​ത്യേ​ക ഫ്ലൈ​യി​ങ്​ സ്​​ക്വാ​ഡ്​ പി​ടി​കൂ​ടി. ഇ​തു​മാ​യി ബ​ ന്ധ​പ്പെ​ട്ട്​ ഡി.​എം.​കെ​യു​ടെ പെ​രി​യ​കു​ളം എം.​എ​ൽ.​എ ശ​ര​വ​ണ​കു​മാ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​ർ​ക്കെ​തി​രെ ക േ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു.

മൂ​ല​ക്ക​ര​പ​ട്ടി അ​മ്പാ​ല​ത്തി​ലെ വീ​ട്ടി​ലേ​ക്ക്​ ഒ​രു വി​ഭാ​ഗ​മാ​ളു​ക​ൾ അ​തി​ക്ര​മി​ച്ചു​ക​ട​ന്നാ​ണ്​ ക​റ​ൻ​സി ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്.​ തു​ട​ർ​ന്നാ​ണ്​ പൊ​ലീ​സെ​ത്തി​യ​ത്. എ​ന്നാ​ൽ, സ്വ​ന്തം ചെ​ല​വി​നു​വേ​ണ്ടി കൈ​വ​ശം വെ​ച്ചി​രു​ന്ന പ​ണ​മാ​ണ്​ അ​ക്ര​മി​സം​ഘം ത​ട്ടി​യെ​ടു​ത്ത​തെ​ന്നും വോ​ട്ട​ർ​മാ​ർ​ക്ക്​ വി​ത​ര​ണം ചെ​യ്യാ​നി​രു​ന്ന​ത​ല്ലെ​ന്നും ശ​ര​വ​ണ​കു​മാ​ർ അ​റി​യി​ച്ചു.

വീ​ട്ടി​ൽ ന​ട​ന്ന അ​തി​ക്ര​മ​സം​ഭ​വ​ത്തി​ൽ മൊ​ബൈ​ൽ​ഫോ​ണു​ക​ളും ആ​ഭ​ര​ണ​ങ്ങ​ളും മ​റ്റു വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളും ന​ഷ്​​ട​പ്പെ​ട്ട​താ​യും പ​രാ​തി​യു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്രാ​ദേ​ശി​ക അ​ണ്ണാ ഡി.​എം.​കെ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു. മ​ണ്ഡ​ല​ത്തി​ൽ ഡി.​എം.​കെ മു​ന്ന​ണി​ക്കു​​വേ​ണ്ടി കോ​ൺ​ഗ്ര​സി​ലെ റൂ​ബി ആ​ർ. മ​നോ​ഹ​റും അ​ണ്ണാ ഡി.​എം.​കെ സ്ഥാ​നാ​ർ​ഥി വി. ​നാ​രാ​യ​ണ​നും ത​മ്മി​ലാ​ണ്​ മു​ഖ്യ മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newspay for vote
News Summary - tamilnadu election cash for vote -india news
Next Story